- Question of
യേശുവിന്റെ ജനന സ്ഥലം ഏത്?
- ബേത്ലഹേം
- നസറത്ത്
- ഗോൽഗോഥാ
- ഗലീല
Correct Wrong
മത്തായി 2:1
- Question of
ഏതു രാജാവിന്റെ കാലത്താണ് യേശുവിന്റെ ജനനം നടന്നത്?
- ഹെരോദാ
- പീലാത്തോസിന്റെ
- അഗ്രിപ്പാരാജാവിന്റെ
- നെബുഖദ്നേസറിന്റെ
Correct Wrong
മത്തായി 2:1
- Question of
യേശുവിന്റെ ജനന വാര്ത്ത അറിഞ്ഞു ബേത്ലഹേമിൽ എത്തിയതാര്?
- വിദ്വാന്മാർ
- ഇടയന്മാർ
- ദൂതന്മാർ
- ശിഷ്യന്മാർ
Correct Wrong
മത്തായി 2:1
- Question of
നക്ഷത്രം നോക്കി അതിന്റെ പിന്നാലെ യാത്രചെയ്തവർ ആര്?
- കിഴക്കുനിന്നെത്തിയ വിദ്വാന്മാർ
- ഇടയന്മാർ
- ദൂതന്മാർ
- ശിഷ്യന്മാർ
Correct Wrong
മത്തായി 2:1, 2
- Question of
യേശുവിന്റെ ജനനം വിദ്വാന്മാർ അറിഞ്ഞതെങ്ങനെ? (2:2)
- നക്ഷതം കിഴക്കുകണ്ട്
- ദൂതൻമാർ പറഞ്ഞതുകൊണ്ട്
- സ്വപ്നത്തിൽ കണ്ടു
- ദർശനം ലഭിച്ചു
Correct Wrong
മത്തായി 2:2
- Question of
“യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ” എന്ന് വിദ്വാന്മാർ ചോദിച്ചതാരോട്?
- ഹെരോദാവിനോട്
- പീലാത്തോസിനോട്
- അഗ്രിപ്പാരാജാവിനോട്
Correct Wrong
മത്തായി 2:2
- Question of
യേശുവിന്റെ ജനനവാർത്ത കേട്ട് രാജാവും നഗരവും ഭ്രമിച്ചു. രാജാവും നഗരവും ഏത്?
- ഹെരോദാ, യെരുശലേം
- പീലാത്തോസ്-നസറത്ത്
- അഗ്രിപ്പാരാജാവ്-റോം
- കൈസർ – ബബേത്ലഹേം
Correct Wrong
മത്തായി 2:3
- Question of
നക്ഷത്രം വെളിവായ സമയം വിദ്വാന്മാരോട് സൂക്ഷ്മമായി ചോദിച്ചറിഞ്ഞ രാജാവാര്?
- ഹെരോദാവ്
- പീലാത്തോസ്
- അഗ്രിപ്പാരാജാവ്
- കൈസർ
Correct Wrong
മത്തായി 2:7
- Question of
അമ്മയായ മറിയയോടുകൂടെ ശിശുവിനെ കണ്ടു, അവനെ വീണു നമസ്കരിച്ചതാര്?
- വിദ്വാന്മാർ
- ഇടയന്മാർ
- ദൂതന്മാർ
- ശിഷ്യന്മാർ
Correct Wrong
മത്തായി 2:11
- Question of
അമ്മയേയും ശിശുവിനെയും കൂട്ടി യോസേഫ് ഓടിപോയതെവിടെക്ക്?
- മിസ്രയിമിയിലേക്ക്
- ബബേത്ലഹേമിലേക്ക്
- റോമിലേക്ക്
- നസറത്തിലേക്ക്
Correct Wrong
മത്തായി 2:13
- Question of
ആരു പറഞ്ഞിട്ടാണ് യോസേഫും മറിയയും യേശുവിനെയും കൂട്ടി മിസ്രയിമിലേക്ക് ഓടിപോയത്?
- കർത്താവിന്റെ ദൂതൻ
- ഹെരോദാവ്
- വിദ്വാന്മാർ
- ഇടയന്മാർ
Correct Wrong
മത്തായി 2:13
- Question of
യേശു വളർന്ന ഗ്രാമം ഏത്?
- നസറെത്ത്
- ഗോൽഗോഥാ
- ഗലീല
- ബബേത്ലഹേം
Correct Wrong
മത്തായി 2:23
in പുതിയ നിയമം, മത്തായി