- Question of
യിസ്ഹാക്കിന്റെ പിതാവാര്?
- അബ്രഹാം
- യാക്കോബ്
- ദാവീദ്
- യോസഫ്
Correct Wrong
മത്തായി 1:2
- Question of
യിസ്ഹാക്കിന്റെ മകന്റെ പേരെന്ത്?
- യാക്കോബ്
- അബ്രഹാം
- യോസഫ്
- ദാവീദ്
Correct Wrong
മത്തായി 1:2
- Question of
യഹൂദയുടെ പിതാവാര്?
- യാക്കോബ്
- അബ്രഹാം
- യോസഫ്
- ദാവീദ്
Correct Wrong
മത്തായി 1:2
- Question of
അബ്രഹാം മുതൽ ദാവീദ് വരെയുള്ള തലമുറകള്‍ എത്ര?
- 14
- 7
- 16
- 7
Correct Wrong
മത്തായി 1:17
- Question of
ദാവീദു മുതൽ ബാബേൽ പ്രവാസം വരെയുള്ള തലമുറകള്‍ എത്ര?
- 14
- 7
- 12
- 10
Correct Wrong
മത്തായി 1:17
- Question of
ബാബേൽ പ്രവാസം മുതൽ ക്രിസ്തുവരെയുള്ള തലമുറകള്‍ എത്ര?
- 14
- 10
- 13
- 18
Correct Wrong
മത്തായി 1:17
- Question of
പുതിയനിയമത്തില്‍ പരിശുദ്ധാത്മാവിനാല്‍ ഗർഭണിയായ സ്ത്രീ ആര്?
- മറിയ
- എലിസബത്ത്
- സാറാ
- ഹന്ന
Correct Wrong
മത്തായി 1:18
- Question of
ഏത് ദമ്പതിമാരുടെ വിവാഹമാണ് ദൈവദൂതനാല്‍ വിവാഹം ഉറപ്പിക്കപ്പെട്ടത്?
- യോസേഫ് -മറിയ
- അനന്യാസ് -സഫീറ
- യിസ്ഹാക്ക്- റിബേക്ക
- അക്വിലാവ് – പ്രിസ്കില്ല
Correct Wrong
മത്തായി 1:20
- Question of
എന്തായിരുന്നു യോസേഫിന്റെ സ്വഭാവവിശേഷത ?
- നീതിമാൻ
- ദോഷം വിട്ടകലുന്നവൻ
- നിഷ്കളങ്കൻ
- നേരുള്ളവൻ
Correct Wrong
മത്തായി 1:19
- Question of
ആര്‍ക്കാണ് കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായത്?
- യോസേഫിന്
- മറിയയ്ക്ക്
- യേശുവിന്
- വിദ്വാൻമാർക്ക്
Correct Wrong
മത്തായി 1:20
- Question of
വിവാഹശേഷം ഭാര്യയുടെ പ്രസവം വരെ ഭാര്യയെ പരിഗ്രഹിക്കാതിരുന്ന ഭർത്താവ് ആര്?
- യോസേഫ്
- സെഖര്യാവ്
- ശിംശോൻ
- ദാവീദ്
Correct Wrong
മത്തായി 1:25
in പുതിയ നിയമം, മത്തായി